കവരത്തി: കോവിഡ് 19 (കൊറോണ) ലോകം ഒട്ടാകെ വ്യാപിച്ച് മഹാരോഗമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്നവണ്ണം ലക്ഷദ്വീപിലെ മുഴുവന്‍ ആശ്രയ കേന്ദ്രങ്ങളിലെയും ആധാര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക