ലോക സ്കൂൾ മീറ്റ് കഴിഞ്ഞ് തിരിച്ചെത്തിയ മുബസ്സിനയ്ക്കും പരിശീലകൻ ജവാദ് മാഷിനും എൽ.എസ്.എയുടെ ആദരം.

0
180

കൊച്ചി: ഫ്രാൻസിൽ നടന്ന ലോക സ്ക്കൂൾ മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ലോങ് ജംബ് ഫൈനലിൽ പത്താം സ്ഥാനവും, 4×100 M റിലേയിൽ ഏഴാം സ്ഥാനവും നേടി ഇന്ത്യയുടെയും സർവ്വോപരി ലക്ഷദ്വീപിന്റെയും യശസ്സ് വാനോളമുയർത്തിയ ശ്രീമതി. മുബസ്സിന മുഹമ്മദിനെയും പരിശീലകൻ ജവാദ് മാഷിനെയും കൊച്ചിയിൽ വെച്ച് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി ആദരിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here