സൗദിയിലെ എക്സ്ചേഞ്ച് ഓഫീസിൽ രണ്ടായിരത്തിന്റെ നോട്ടുകൾ സ്വീകാര്യമല്ല. അതുകൊണ്ട് നാട്ടിൽ നിന്നും ഹജ്ജിനും ഉംറക്കുമായി പോവുന്ന ഹാജിമാർ 500 ന്റെ നോട്ടുകൾ ആക്കി കൊണ്ടു പോവാൻ ശ്രദ്ധിക്കുക. ഈ വിവരം എല്ലാവരും നാട്ടിൽ നിന്നും പോവുന്ന ഹാജിമാരെ അറിയിക്കുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക