ലക്ഷദ്വീപ് പോലീസ് സേവനങ്ങൾ ഇനി ഓൺലൈനിലും

0
701

ൺലൈൻ വഴി പരാതികൾ രജിസ്റ്റർ ചെയ്യുവാനും അതിന്റെ പുരോഗതി മനസിലാക്കാനും സാധിക്കുന്നതാണ്. ഇതിനു വേണ്ടി നിങ്ങൾ താഴെപ്പറയുന്ന ലിങ്കിൽ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുക.

https://citizen.lakshadweeppolice.gov.in

നിങ്ങളുടെ ലോഗിൻ ഉപയോഗിച്ച് വെബ്സൈറ്റിൽ കയറി നിങ്ങൾക്കു വേണ്ട സേവനങ്ങൾക്കനുജ്യമായ ഓപ്ഷൻ സെലക്ട് ചെയ്യുക. അതിനുശേഷം വരുന്ന ഫോം ശ്രദ്ധാപൂർവം ഫിൽ ചെയ്ത് സബ്മിറ്റ് ചെയ്യുക.

ലക്ഷദ്വീപ് സിറ്റിസൺ പോർട്ടൽ വഴി നിലവിൽ ലഭ്യമായ സേവനങ്ങൾ താഴെ കൊടുക്കുന്നു:

  • Register Complaint
  • Event-Performance Request
  • Protest/Strike Request
  • Procession Request
  • NOC Request
  • Character Certificate Request
  • Citizen Feedback

പരീക്ഷണാർത്ഥം തുടങ്ങുന്നതിനാൽ, നിങ്ങളുടെ മൂല്യവത്തായ നിർദ്ദേശങ്ങൾ പോർട്ടൽ വഴി ഞങ്ങളോട് പങ്കുവെക്കുക. അഭികാമ്യമായ നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ഇനിയും ഈ സേവനങ്ങളെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ്.

നിങ്ങൾ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

-ലക്ഷദ്വീപ്‌ പോലീസ്


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here