സി കെ വിനീത് ബ്ലാസ്റ്റേര്സില് തുടരും

0
1119
www.dweepmalayali.com

കൊച്ചി: കേരളാ ബ്ലാസ്‌റ്റേര്‍സില്‍ സി കെ വിനീതിന്റെ ഭാവി സംബന്ധിച്ചുയര്‍ന്ന ഊഹാപോഹങ്ങള്‍ക്ക് അറുതിയായി. വിനീത് ബ്ലാസ്‌റ്റേര്‍സില്‍ തുടരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രമുഖ സ്‌പോര്‍ട്ട്‌സ് വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് വിനീത് അടുത്ത സീസണിലും ബ്ലാസ്‌റ്റേര്‍സ് ജഴ്‌സിയിലുണ്ടാവുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ഒട്ടനവധി അവസരങ്ങള്‍ തുലച്ച വിനീതിന് മൊത്തം നാലുഗോള്‍ മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. സോഷ്യല്‍ മീഡിയയില്‍ വിനീതിനെതിരെ ആരാധകരുടെ വന്‍ വിമര്‍ശമുയര്‍ന്നതോടെ ബ്ലാസ്‌റ്റേര്‍സ് താരത്തെ വിട്ടു കൊടുക്കുന്നതിന് തയ്യാറായതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here