എൻ.വൈ.സി-എൽ.എസ്.എ സംയുക്ത ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

0
560

കൊച്ചി: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ കേരള-ലക്ഷദ്വീപ് കമ്മിറ്റികളുടെയും ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷനും സംയുക്താഭിമുഖ്യത്തിൽ കൊച്ചിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. പള്ളിമുക്ക് സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ എൻ.സി ൾ.പി കേരള സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ, ലക്ഷദ്വീപ് എം പി പി.പി മുഹമ്മദ് ഫൈസൽ, പ്രൊഫ കെ.വി തോമസ്, കൊച്ചി മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എം പി, എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി പി പീതാംബരൻ മാസ്റ്റർ, എ എൻ രാധാകൃഷ്ണൻ (ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്‌), വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, സി.പി.എം നേതാവും കൊച്ചി കോർപറേഷൻ കൗൺസിലറുമായ റെനീഷ്, ജനദാദൾ നേതാവും മുൻ കൊച്ചി ഡെപ്യൂട്ടി മേയറുമായ റിനീഷ്, എൻ.സി.പി സംസ്ഥാന ട്രഷറർ പി.ജെ കുഞ്ഞുമോൻ, എൻ.വൈ.സി ദേശീയ സെക്രട്ടറിമാരായ അഡ്വ കോയ അറഫ, അഫ്സൽ കുഞ്ഞുമോൻ, എൻ വൈ സി കേരള സംസ്ഥാന പ്രസിഡന്റ്‌ സി ആർ സജിത്ത്, NYC കൊച്ചി യൂണിറ്റ് പ്രസിഡന്റ് AB ഫസൽ, എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ അനീസ് റഹ്മാൻ, മറ്റ് കേന്ദ്ര കമ്മിറ്റി ജില്ലാ കമ്മിറ്റി നേതാക്കളും പങ്കെടുത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here