ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് കവരത്തിയിൽ

0
956
www.dweepmalayali.com

കവരത്തി: കവരത്തി ബാഡ്മിന്റൺ അസോസിയേഷനും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 14 വയസിനും 17 വയസിനും താഴെയുള്ള വിഭാഗങ്ങളിൽ ആണ് മത്സരം നടത്തുന്നത്. ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും വേണ്ടി നടത്തപ്പെടുന്ന മത്സരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂലൈ 31 വൈകുന്നേരം 4 മണിയാണ്. കൂടുതൽ വിവരങ്ങൾക്ക് 9495012112, 9446778312, 9447900454, 9896427886, 9447467852 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ആഗസ്റ്റ് 2 മുതൽ മത്സരങ്ങൾ ആരംഭിക്കും എന്ന് സംഘടകർ അറിയിച്ചു.

Advertisement

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here