കവരത്തി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റീജിയണൽ സ്പോർട്സ് കൗൺസിലും സ്പോർട്സ് ആൻഡ് യൂത്ത് അഫേയ്‌സും സംയുക്തമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ഇക്സോറോ ചാംപ്യന്മാരായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ വി.സി.സിയും ഇക്സോറോയും തമ്മിലായിരുന്നു ഫൈനൽ മത്സരം. ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയർ ആയി കെ.എം ഇർഷാദും വിക്കറ്റ് കീപ്പറായി റഹീമിനേയും തിരഞ്ഞെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക