കവരത്തി: കപ്പൽ ഓൺലൈൻ ടിക്കറ്റ് 40 ശതമാനമായി കുറച്ചു. ഇനി 60 ശതമാനം ടിക്കറ്റുകൾ കൗണ്ടർ വഴി ലഭ്യമാകും മുപ്പതാം തീയതി കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന കോറൽസ് കപ്പലിന്റെ ഓൺലൈൻ ടിക്കറ്റുകൾ ഇന്ന് രാവിലെ ഒൻപത് മണിക്ക് റിലീസ് ആയി. കൗണ്ടർ ടിക്കറ്റുകൾ 10.30 മുതൽ ലഭ്യമാണ്. ഈ കപ്പലിൽ വൻകരയിലേക്കുള്ള ടിക്കറ്റുകളിൽ ഹാജിമാർക്കും വിദ്യാർത്ഥികൾക്കും ടിക്കറ്റുകൾ വകയിരുത്തിയിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക