ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നോക്ക്ഔട്ട് മത്സരങ്ങളിൽ ഉപയോഗിക്കാനായി പുതിയ പന്ത് പ്രകാശിപ്പിച്ചിരിക്കുകയാണ് അഡിഡാസ്. നിലവിൽ ഉപയോഗിക്കുന്ന ടെൽസ്റ്റാർ പന്തിനു പകരം മെക്റ്റ എന്ന പന്താണ് അഡിഡാസ് പുറത്തിറക്കിയിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക