സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം: അപേക്ഷ ക്ഷണിച്ചു

0
600

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ വിഭാഗത്തില്‍ അവസരം. മാനേജര്‍ (മാര്‍ക്കറ്റിങ് റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഹൗസിങ്), മാനേജര്‍ (ബില്‍ഡര്‍ റിലേഷന്‍സ്), മാനേജര്‍ (പ്രൊഡക്റ്റ് ഡവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച്‌), മാനേജര്‍ (റിസ്‌ക് മാനേജ്മെന്റ്), മാനേജര്‍ (ക്രെഡിറ്റ് അനലിസ്റ്റ്), സീനിയര്‍ സ്‌പെഷ്യല്‍ എക്സിക്യുട്ടീവ് (കംപ്ലെയിന്റ്സ്), സീനിയര്‍ എക്സിക്യുട്ടീവ്-ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ (കറസ്പോണ്ടന്റ് റിലേഷന്‍സ്), സീനിയര്‍ സ്‌പെഷ്യല്‍ എക്സിക്യുട്ടീവ് (സ്ട്രാറ്റജി), സീനിയര്‍ സ്‌പെഷ്യല്‍ എക്സിക്യുട്ടീവ് (എഫ്.ഇ.എം.എ. കംപ്ലെയിന്‍സ്) എക്സിക്യുട്ടീവ് (എഫ്.ഐ. ആന്‍ഡ് എം.എം.) സീനിയര്‍ എക്സിക്യുട്ടീവ് (സോഷ്യല്‍ ബാങ്കിങ് ആന്‍ഡ് സി.എസ്.ആര്‍.), മാനേജര്‍ (എനി ടൈം ചാനല്‍സ്), മാനേജര്‍ (അനലിസ്റ്റ്-എഫ്.ഐ.), ഡെപ്യൂട്ടി മാനേജര്‍ (അഗ്രി-സ്പെഷ്യല്‍) മാനേജര്‍ അനലിസ്റ്റ്, സീനിയര്‍ എക്സിക്യുട്ടീവ് (റീടെയ്ല്‍ ബാങ്കിങ്) എന്നീ തസ്തികകളിലാണ് അവസരം. ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആകെ 67 ഒഴിവുകളാണുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക :www.sbi.co.in

അവസാന തീയതി : നവംബര്‍ 6


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here