കൽപ്പേനി: ഡോ.കെ.കെ.മുഹമ്മദ് കോയ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾക്ക് ദേശീയ സയൻസ്, മാത്തമാറ്റിക്സ് ആന്റ് എൻവയോൺമെന്റൽ എക്സിബിഷനിൽ പങ്കെടുക്കാൻ അവസരം. പ്ലസ് വൺ വിദ്യാർത്ഥിനികളായ നെസ്ലി നിഷാദ്.സി.എൻ, ഫാത്തിമ സഫ.ഇ.കെ, പത്താം ക്ലാസ് വിദ്യാർഥിനിയായ അസ്നാ മണ്ണേൽ എന്നിവരെയാണ് ദേശീയ തലത്തിൽ നടക്കുന്ന എക്സിബിഷനിലേക്ക് തിരഞ്ഞെടുത്തത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക