ദില്ലിയിൽ നാളെ മുതൽ സ്വകാര്യ കാറുകളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്ക് മാസ്ക് ആവശ്യമില്ല. കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇളവ്. എന്നാൽ പൊതുഗതാഗത വാഹനങ്ങളായ ക്യാബുകളിലും ടാക്സികളിലും ബസുകളിലും ഒരുമിച്ച് യാത്ര ചെയ്യുന്നവർക്ക് ഈ ഇളവ് ലഭിക്കില്ല. അതേസമയം ദില്ലിയിലെ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 2000 രൂപയിൽ നിന്ന് 500 രൂപയായി കുറച്ചു.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക