മൂല ബീച്ച് വൃത്തി‍യാക്കി ആന്ത്രോത്ത് ഐ.സി.സി ക്ലബ്ബ്. വീഡിയോ കാണാം ▶️

0
282

ആന്ത്രോത്ത്: വിനോദ സഞ്ചാര കേന്ദ്രമായ മൂല ബീച്ച് വൃത്തിയാക്കി ആന്ത്രോത്തിലെ പ്രമുഖ ക്ലബ്ബുകളിൽ ഒന്നായ ഐ. സി. സി. ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാം നീക്കം ചെയ്തു. വരും ദിവസങ്ങളിൽ നടക്കുന്ന ക്ലീനിംഗ് യജ്ഞത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് ക്ലീനിംഗിന് നേതൃത്വം നൽകിയ മെഹരലി സർ അഭിപ്രായപ്പെട്ടു.

Advertisement

Moola Beach cleaned up by Androth ICC Club


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here