ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് അഡ്രസ്സ് മാറ്റി

0
969

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.lakshadweep.nic.in മാറ്റിയതായി അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇനി മുതൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് www.lakshadweep.gov.in എന്നായിരിക്കും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക സർക്കുലറുകളും അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റുകളുടെ ഔദ്യോഗിക അറിയിപ്പുകളും ഈ വെബ്സൈറ്റ് അഡ്രസ്സിൽ ലഭ്യമാവും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here