ആന്ത്രോത്ത്: നൂറുൽ ഇർഫാൻ പ്രചരണ സമിതി ആന്ത്രോത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള മാസാന്ത ബദ്’രിയ്യത്തുൽ മൻഖൂസിയ്യ ഇന്ന് രാത്രി ഇശാ നിസ്കാരത്തിന് ശേഷം സൂഫി മൻസിലിൽ വെച്ച് നടക്കും. ബാനീ നൂറുൽ ഇർഫാൻ സയ്യിദ് ജലാലുദ്ദീൻ എ.ഐ മുത്തുകോയ തങ്ങളുടെ പൗത്രൻ ബഹു: സയ്യിദ് നൗഫൽ തങ്ങൾ നേതൃത്വം നൽകും. സാദാത്തുക്കൾ, പണ്ഡിതർ, ഉമറാക്കൾ പങ്കെടുക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക