ലക്ഷദ്വീപിൽ ഇന്ന് 154 പേർക്ക് കൊവിഡ് ; അമിനി ദ്വീപിൽ മാത്രം 51 കേസുകൾ

0
478

ലക്ഷദ്വീപിൽ ഇന്ന് 154 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

വിവിധ ദ്വീപുകളിലെ ഇന്നത്തെ കണക്കുകൾ:

കവരത്തി: 25
അഗത്തി: 2
അമിനി: 51
കടമത്ത്: 2
കിൽത്താൻ: 30
ചെത്ത്ലത്ത്: 5
ആന്ത്രോത്ത്: 21
കൽപ്പേനി: 9
മിനിക്കോയ്‌: 9
ബിത്ര: 0

എന്നിങ്ങനേയാണ് വിവിധ ദ്വീപുകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here