കവരത്തി ഡി.സി ഓഫീസിന് മുന്നിൽ നിർത്തിയിട്ട ബൈക്കിന് തീപിടുത്തം. വീഡിയോ കാണാം ▶️

0
1113

കവരത്തി: ഡെപ്യൂട്ടി കളക്ടരുടെ ഓഫീസിന് മുമ്പിൽ നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു. കത്തിയത് ഇന്ത്യ റിസർവ് ബറ്റാലിയനിലെ ഔദ്യോഗിക വാഹനം. ഫയർ ഫോഴ്‌സ്‌ സ്‌ഥലത്തെതുമ്പോഴെയും ബൈക്ക് കത്തി നശിച്ചു. പോലീസ് സ്റ്റേഷന് തൊട്ടടുത്ത് തീപിടുത്തം നടന്നിട്ടും ഫയർ ഫോഴ്‌സ്‌ സമയത്ത് എത്താത്തതിൽ സാമുഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ ബൈക്കിന് തീ പിടിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

Advertisement
Advertisement

Video credit: Mohammed Riyaz Melacheam Facebook profile


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here