ജനദ്രോഹ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം -എം.കെ സ്റ്റാലിന്‍

0
263

ചെന്നൈ: അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്ക്കെതിരെ പ്രതിഷേധിക്കുന്ന ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണമെന്ന് സ്റ്റാലിന്ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്ജനദ്രോഹ നിയമങ്ങള്അടിച്ചേല്പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. എം.ഡി.എം.കെ നേതാവ് വൈകോയും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ബലപ്രയോഗത്തിലൂടെ ജനവിരുദ്ധ നിയമങ്ങള്നടപ്പാക്കാനും ദ്വീപില്താമസിക്കുന്ന മുസ്ലിംകളെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്റര്പ്രഫുല്കെ. പട്ടേലിനെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണംവൈവിധ്യമാണ് രാജ്യത്തിന്റെ ശക്തിസ്റ്റാലിന്ട്വീറ്റ് ചെയ്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here