കൊച്ചി: അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ലാ ലീഗയിലെ കരുത്തരായ ജിറോണ എഫ്സിയുമായും ഓസ്‌ട്രേലിയന്‍ വമ്പന്മാരായ മെല്‍ബണ്‍ സിറ്റിയുമായും ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരം കളിക്കും. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക