“കുറുമട്ട” ലക്ഷദ്വീപിൽ നിന്നൊരു കാവ്യശ്ചകമായ സംഗീതം. വീഡിയോ കാണാം.

0
1828

ലക്ഷദ്വീപിന്റെ വേറിട്ട സംഗീതവുമായി “കുറുമട്ട”. സ്റ്റുഡിയോ സംവിധാനങ്ങൾ ഒന്നുമില്ലാതെ ഒറ്റ ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ കുറുമട്ട എന്ന ഹ്രസ്വ സംഗീത ആൽബം യൂറ്റൂബിൽ തരംഗമാവുകയാണ്. അബൂ മണ്ടാലി സംവിധാനം ചെയ്ത ആൽബത്തിൽ ഗാനരചന, സംഗീതം, ആലാപനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത കലാകാരനും ‘കോമഡി-ഉത്സവ്’ താരവുമായ ഔരി റഹ്മാൻ ആണ്. ഫോട്ടോഗ്രഫി സംവിധാനം ആരിഫ് കൂർമേലും എഡിറ്റിങ്ങ് ഒ.പി.താജുവും നിർവ്വഹിച്ചിരിക്കുന്നു. സീറോ ബഡ്ജറ്റിൽ നിർമ്മിച്ച ആൽബം യൂറ്റൂബിൽ ഇതിനോടകം തന്നെ ഒരുപാട് പേർ കണ്ടു കഴിഞ്ഞു.

Direction: Aboo Madali
Lyrics, Compose, Singer: Awri Rahman
Dop: Arif Koormel
Edits: Op Taju


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here