മുഹമ്മദ് റിയാസ് എ.കെ കഥയും തിരക്കഥയും എഴുതി നസീമുദ്ധീൻ സംവിധാനം ചെയ്ത “The Plan; Untold Robbery” എന്ന ഹ്രസ്വചിത്രം യൂറ്റ്യൂബിൽ തരംഗമാവുന്നു. കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ഭവനഭേദനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജാബിർ തമീം എഡിറ്റിംഗ് ചെയ്ത ചിത്രത്തിന്റെ ഡി.ഓ.പി നിർവഹിച്ചിരിക്കുന്നത് ഷംഫിയാണ്. മുഹമ്മദ് റിയാസിനൊപ്പം മുഹമ്മദ് സ്വാദിഖ്, തൻസീഹുൽ ഹഖ്, സഫറുള്ള എന്നിവർ വേഷമിട്ട ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക