കടൽ തീരത്തോട് ചേർന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം

0
963

കവരത്തി: ലക്ഷദ്വീപിൽ കടൽ തീരത്തോട് ചേർന്ന കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശം. തീരത്ത് നിന്ന് 20 മീറ്ററിന് അകത്തുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. കവരത്തിയിലെയും മറ്റ് ചില ദ്വീപുകളിലെയും നിരവധി കെട്ടിട ഉടമകൾക്ക് ഇതുസംബന്ധിച്ച നോട്ടീസ് നൽകിയിട്ടുണ്ട്

Advertisement

ഇതുമായി ബന്ധപ്പെട്ട പരാതികളോ രേഖകൾ ഹാജരാക്കാനോ ഉണ്ടെങ്കിൽ ജൂൺ 30നകം അവ ബന്ധപ്പെട്ട വകുപ്പുകളിൽ നൽകണം. രേഖകൾ നൽകാൻ സാധിച്ചില്ലെങ്കിൽ ഭരണകൂടം തന്നെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here