അമിനി പ്രീമിയർ ലീഗ്; പ്ലയർ രജിസ്‌ട്രേഷൻ ആരംഭിച്ചു

0
102

അമിനി: അമിനി പ്രീമിയർ ലീഗിലേക്ക് പ്ലയർ രജിസ്‌ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ രണ്ടാം വാരം ആരംഭിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ രജിസ്റ്റർ ചെയ്ത താരങ്ങളെ ഫ്രാഞ്ചൈസികൾക്ക് മെഗാ ലേലത്തിലൂടെ സ്വന്തമാക്കാം.

പ്ലയർ രജിസ്‌ട്രേഷൻ നിബന്ധനകൾ:

  • ഫ്രാഞ്ചൈസി ലേലത്തിലെടുക്കുന്ന താരങ്ങൾ ഫ്രാഞ്ചൈസിയുടെയും അമിനി പ്രീമിയർ ലീഗിന്റെയും നിയമങ്ങൾ നിര്ബ പാലിക്കേണ്ടതാണ്.
  • ഫ്രാഞ്ചൈസി ലേലത്തിലെടുക്കുന്ന താരത്തിന് ഫ്രാഞ്ചൈസിയുമായി അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ പുറത്ത് പോയാൽ വേറെ ഒരു ഫ്രാഞ്ചൈസിയിൽ ചേരാൻ പറ്റുന്നതല്ല.
  • ലേലത്തിൽ Un Sold ഉണ്ടായിരിക്കുന്നതാണ്.
  • Un Sold ആകുന്ന താരങ്ങളുടെ പ്ലയർ രജിസ്‌ട്രേഷൻ ഫീ തിരികെ നൽകുന്നതല്ല.
  • പ്ലയർ രജിസ്‌ട്രേഷൻ ഫീ 100 രൂപ അടച്ച് രജിസ്‌ട്രേഷൻ ഫോം വാങ്ങിക്കേണ്ടതാണ്.
  • അമിനി പ്രീമിയർ ലീഗ് ഓർഗനൈസിൻ കമ്മിറ്റിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും.

രജിസ്‌ട്രേഷന്റെ അവസാന തിയ്യതി 07.09.2023 രാത്രി 8.00 മണി വരെ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബിസ്മി സിറോക്‌സ് & ടെക് മായി ബന്ധപ്പെട്ടുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here