അധ്യാപകരില്ല; കടമത്ത് സി.യു.സിയിൽ എൻ.എസ്.യു.ഐയുടെ അനിശ്ചിതകാല സമരം.

0
468

കടമത്ത്: കാലിക്കറ്റ് സർവകലാശാലയുടെ കടമത്ത് സെന്ററിൽ ആവശ്യമായ അധ്യാപകരെ ഉടൻ നിയമിക്കണം എന്നാവശ്യപ്പെട്ട് എൻ.എസ്.യു.ഐയുടെ അനിശ്ചിതകാല സമരം. ഈ മാസം 23-ന് ആരംഭിച്ച സമരം നാലാം ദിവസവും തുടരുകയാണ്. യൂണിവേഴ്സിറ്റി പരീക്ഷകൾ തടസ്സപ്പെടുത്താതെ ബാക്കി സമയങ്ങളിലാണ് സമരം തുടരുന്നതെന്ന് എൻ.എസ്.യു.ഐ കടമത്ത് സി.യു.സി യൂണിറ്റ് പ്രസിഡന്റ് ആസിഫ് ഇഖ്ബാൽ ടി.പി അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here