കവരത്തി: ലക്ഷദ്വീപിൽ സി.ടി നജുമുദ്ധീൻ അടക്കമുള്ള സി.പി.ഐ നേതാക്കൾ പോലീസ് കസ്റ്റഡിയിൽ. സി.ടി നജുമുദ്ധീൻ, നസീർ കെ. കെ, സൈതലി ബിരയികാൽ എന്നീ നേതാക്കൾ ആണ് പോലീസ് കസ്റ്റഡിയിൽഉള്ളത്.
ബിത്ര ദ്വീപിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിഷയം അഡ്വൈസറോട് അന്വേഷിക്കാൻ പോയപ്പോഴാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത് . അറസ്റ്റ് രേഖപ്പെടുത്തിയോ ഇല്ലയോ എന്ന വിവരം ഇത് വരെ ലഭ്യമായിട്ടില്ല
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക