ആന്ത്രോത്ത്: കാരക്കാട് യംഗ് ചലഞ്ചേഴ്‌സ് ക്ലബ് സംഘടിപ്പിക്കുച്ച പന്ത്രണ്ടാമത് എ പി ഹംസകോയ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് സമാപന ചടങ്ങുകൾ മഹത്മാ ഗാന്ധി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു. ലക്ഷദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ SUWFC vs PRC ഏറ്റുമുട്ടി. എതിരില്ലാത്ത ഒരു ഗോളിന് PRC ജോതാക്കളായി. മുൻ ഫുട്ബോൾ താരങ്ങളായ സി.പി കിടാവ്, താങ്ങാകോയ തങ്ങൾ കൂടാട്ട് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക