ലക്ഷദ്വീപിൽ കുടുങ്ങിയ അധ്യാപകരെ തിരിച്ചെത്തിക്കാൻ കോഴിക്കോട് കളക്ടർക്ക് നിർദേശം

0
514

ഇവരെ തിരിച്ചെത്തിക്കാൻ ലക്ഷദ്വീപ് ഭരണകൂടവുമായി ബന്ധപ്പെട്ട്  കോഴിക്കോട് ജില്ലാ കലക്ടർ തുടർ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: ലക്ഷദ്വീപില്കുടുങ്ങിയ സ്കൂള്അധ്യാപകരേയും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെയും തിരികെ കേരളത്തില്എത്തിക്കാന്സംസ്ഥാന സര്ക്കാരിന്റെ അനുമതി.

എസ്.എസ്.എല്‍.സി, ഹയര്സെക്കന്ഡറി പരീക്ഷാ നടത്തിപ്പിന് ഡെപ്യൂട്ടേഷനില്പോയ ആറ് സ്കൂള്അധ്യാപകരും രണ്ട് സെക്രട്ടറിയേറ്റ് ജീവനക്കാരുമാണ് ലോക്ഡൗണ്പ്രഖ്യാപിച്ചതിനെ തുടര്ന്ന് ലക്ഷദ്വീപില്കുടുങ്ങിയത്. ഇവരെ തിരിച്ചെത്തിക്കാന്ലക്ഷദ്വീപ് ഭരണകൂടവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്തുടര്നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here