ന്യൂഡല്‍ഹി: 18 വയസ്സിന് മുകളില്‍ ഉള്ളവരുടെ കൊവിഡ് വാക്സിന് റെജിസ്ട്രേഷന് ആരംഭിച്ചു. 18 മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്കാണ് റെജിസ്ട്രേഷന്.കോവിന്‍ വെബ്സൈറ്റ്, ആരോഗ്യസേതു ആപ്പ് എന്നിവ വഴിയാണ് രജിസ്ട്രേഷന്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പലയിടത്തും റെജിസ്ട്രേഷന് തടസ്സപെട്ടു. കൊവിന്‍ വെബ്സൈറ്റ് വഴിയുള്ള റെജിസ്ട്രേഷന് മുടങ്ങിയിരുന്നു. എന്നാല്‍ ഈ തകരാര്‍ പിന്നീട് പരിഹരിച്ചു. selfregistration.cowin.gov.in എന്ന സൈറ്റ് വഴി റെജിസ്ട്രേഷന് നടത്താം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക