കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കലക്ടർക്കുമെതിരെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വില്ലേജ് ദ്വീപ് പഞ്ചായത്തുകൾ പ്രമേയ പാസാക്കണമെന്ന് ഡി.വൈ.എഫ്.ഐ ലക്ഷദ്വീപ് ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ ദ്വീപുകളിലെ വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺമാർക്ക് ഡി.വൈ.എഫ്.ഐ ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് കെ.കെ നസീർ കത്ത് നൽകി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക