കൊച്ചി: സൈൻ പ്രിന്റിങ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ നേതൃതതത്തിൽ ആദ്യ ഫ്ലക്സ് റീസൈക്ലിങ് പ്ലാൻറ് മൈസൂരുവിലെ മന്ദ്ധ്യയിൽ നാളെ 10ന് ഉത്ഘാടനം ചെയ്യും. കോഴിക്കോട് ഉള്ള നിറവ് വേങ്ങേരിയുമായി ചേർന്നാണ് പ്ലാന്റ് തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തു ഫ്ളക്സ് റീ കലക്റ്റിങ് ക്യാമ്പയിങ് നടത്തും ഉൽഘടനം ഒക്ടോബർ രണ്ടിനു നഗരസഭാ ഓഫീസിൽ മേയർ സൗമിനി ജെയിൻ നിർവഹിക്കും.
ഉപയോഗിച്ച ഫ്ളക്സുകൾ സംഘടനയുടെ നേതൃത്വത്തിൽ ശേഖരിക്കും. കിലോയ്ക്ക് 5 രൂപ നിരക്കിൽ ഫ്ലക്സ് പ്രിന്റ് ചെയ്ത സ്ഥാപനത്തിൽ തന്നെ തിരിച്ചെടുക്കും.
റീസൈക്ലിങ്ങന് പണം കണ്ടെത്താൻ ജില്ലയിൽ ഫ്ലക്സ് റേറ്റിഗിനു കുറഞ്ഞ ചാർജ് 15 രൂപയാക്കി നിക്ഷയിച്ചതായി ജില്ലാ പ്രസിഡന്റ് സ്റ്റിഫൻ മാധവൻ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക