മംഗലാപുരത്ത് ദ്വീപുകാരുടെ മൂന്ന് മഞ്ചുകൾക്ക് തീപിടിച്ചു. അഗ്നിശമന സേന തീയണക്കാൻ ശ്രമിക്കുന്നു. വീഡിയോ കാണാം ▶️

0
786

മംഗലാപുരം: ദ്വീപുകാരുടെ ഉടമസ്ഥതയിലുള്ള മൂന്ന് മഞ്ചുകൾക്ക് തീപിടിച്ചു. അമിനി ദ്വീപിലെ അൽജസീറ, ആന്ത്രോത്ത് ദ്വീപിലെ അലി മദദ്, നജാത്ത് എന്നീ മൂന്ന് മഞ്ചുകൾക്കാണ് തീപിടിച്ചത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. ഇതുവരെ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here