കവരത്തി: ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ അൻപതിന്റെ നിറവിൽ. എൽ.എസ്.എയുടെ സുവർണ ജൂബിലി ആഘോഷമാണ് കവരത്തിയിൽ നടന്നത്. സയ്യിദ് മുഹമ്മദ് അനീസ് അധ്യക്ഷത വഹിച്ച അൻപതാം വാർഷിക സമ്മേളനം ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ ഉൽഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ എൽ.എസ്.എയുടെ മുൻകാല നേതാക്കൾ ഉൾപ്പെടെ നിലവിലെ യുണിറ്റ് കമ്മിറ്റി, ജില്ലാ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക