കവരത്തി കാനറാ ബാങ്ക് സ്വയംതൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

0
142

കവരത്തി: കവരത്തി ദ്വീപിൽ പ്രവർത്തിക്കുന്ന കാനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിലേക്ക് സൗജന്യ പരിശീലനത്തിനായി 18 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ള യുവതി യുവാക്കളിൽ നിന്ന് Ac mechanic & Refrigeration എന്ന കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 01/01/2023 ക്ലാസ്സ് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുമായി ബന്ധപ്പെടുക. Contact No: 9446952031


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here