കവരത്തി: പഞ്ചായത്ത് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ പരിഹാരം കാണുന്നതിനായി പബ്ലിക് ഹിയറിങ് നടത്താൻ തീരുമാനം. ഇലക്ഷൻ കമ്മീഷന്റെതാണ് തീരുമാനം. നാളെ (29.12.2022) 11 മണിക്ക് കവരത്തിയിൽ വെച്ച് പബ്ലിക് ഹിയറിങ് നടത്തും.പരാതിനൽകിയവർ കവരത്തിയിൽ നേരിട്ട് ഹാജരാവുകയോ അതാത് ദ്വീപുകളിലെ DC/BDO ഓഫീസിൽ വീഡിയോ conferencing വഴിയോ Hearing ൽ പങ്കെടുക്കുകയോ ചെയ്യേണ്ടതാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക