കിൽത്താൻ: ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ എ.ഐ.വൈ.എഫിന്‍റെ നേതൃത്വത്തിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം നടത്തി. പ്രദർശനം നിരോധിച്ച കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ടാണ് പ്രദർശനം നടത്തിയത്. കിൽത്താൻ സിപിഐ ഓഫീസ് ബീച്ചിൽ ആയിരുന്നു പ്രദർശനം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക