അഗത്തി: ഗവ: സീനിയർ സെക്കന്ററി സ്കൂളിൽ ‘ടാലൻ്റോ ടൂ ത്രീ’ സംഘടിപ്പിച്ച ഏകദിന എക്സിബിഷൻ
പേരിൻ്റെ വ്യത്യസ്തത കൊണ്ടും ഉള്ളക്കത്തിലെ പുതുമകൊണ്ടും ഏറെ ശ്രദ്ധേയമായി. സ്ഥലത്തെ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. എ.സാജു തോമസ്, അസി.ഹെഡ്മാസ്റ്റർ ശ്രീ.കെ.ടി.പി.അബ്ദുൾ ഗഫൂർ, എക്സിബിഷൻ ജനറൽ കൺവീനർ ശ്രീ.എസ്.ഹസ്സൻകോയ, SMC ചെയർമാൻ ശ്രീ. അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക