കേരളത്തിൽ കുടുങ്ങിയ ദ്വീപുകാർക്ക് നാട്ടിലേക്ക് പോവാൻ അവസരം. ഉടൻ ബന്ധപ്പെടുക

0
917

കൊച്ചി: ലോക്ക്ഡൗൺ മൂലം കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് നാട്ടിലേക്ക് പോവാൻ അവസരം ഒരുക്കുന്നു. നാളെ മുതൽ പുറപ്പെടുന്ന കപ്പലുകളിൽ കൊവിഡ് ടെസ്റ്റിന് വിധേയമായ രോഗികളെയും കൂട്ടിരിപ്പുകാരെയും അവരവരുടെ നാടുകളിൽ എത്തിക്കും. ഇനിയും ടെസ്റ്റിന് വിധേയമാവാത്ത ദ്വീപുകാരുടെ കണക്കെടുപ്പ് തുടരുകയാണ്. നാട്ടിലേക്ക് പോവാൻ ആഗ്രഹിക്കുന്ന ആളുകൾ താഴെ കൊടുത്തിരിക്കുന്ന ക്രമത്തിൽ അവരുടെ വിവരങ്ങൾ എഴുതി ഡോ.മുബാറക്കിന്റെ മൊബൈൽ നമ്പറിൽ (9496120011) എസ്.എം.എസ്/ വാഡ്സാപ്പ് വഴി മെസേജ് അയക്കാവുന്നതാണ്.

1. Name:
2. Native Island:
3. Category: (Seaman, Student, Public, Came from Abroad)
4. Contact Number:

വാഡ്സാപ്പ് വഴി മെസേജ് അയക്കുന്നതിന് ഈ ലിങ്കിൽ http://wa.me/919496120011 ക്ലിക്ക് ചെയ്യുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here