ന്യൂഡല്‍ഹി: വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമാനമായി ഇനി കോവിഡ് പരിശോധന ഫലവും കോവിന്‍ വെബ്സൈറ്റുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍. ഇത് ഉടന്‍ തന്നെ പ്രാബല്യത്തിലാകുമെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മേധാവി ആര്.എസ്.ശര്‍മ്മ പറഞ്ഞു.

ഓരോ രാജ്യത്തിന്റേയും ഡിജിറ്റല്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഒരു ഡിജിറ്റല്‍ പാസ്പോര്‍ട്ടായി അംഗീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്ബടി ഉണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും അത് ഫലവത്തായിട്ടില്ലെന്ന് ശര്‍മ്മ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക