കടമം സി.യു.സി യൂണിയൻ; എൻ.എസ്.യു.ഐ തൂത്തുവാരി.

2
1323

കടമത്ത്: കാലിക്കറ്റ് യൂണിവേഴ്സിറ്റി കടമത്ത് സെന്ററിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൻ 14 സീറ്റുകളും എൻ.എസ്.യു.ഐ തൂത്തുവാരി. യൂണിയൻ ചെയർമാനായി മുഹമ്മദ് അൻസാരിയും വൈസ് ചെയർമാനായി ഇർഫാന ബീഗവും തിരഞ്ഞെടുക്കപ്പെട്ടു. കോളേജ് യൂണിയനിലെ മറ്റു ഭാരവാഹികൾ.
മുഹമ്മദ് ബാസിത്ത്: ജനറൽ ക്യാപ്റ്റൻ
മുഹമ്മദ് ബിലാൽ: ജനറൽ സെക്രട്ടറി.
ശാഹിദ ബീഗം: ജോയിന്റ് സെക്രട്ടറി.
സഫിയ ഡി.എ: ഫൈൻ ആർട്സ് സെക്രട്ടറി .
മുഹമ്മദ് ഖാസിം: സ്റ്റുഡന്റ്സ് എഡിറ്റർ.
ഫിറോസ് ഖാൻ: യു.യു.സി.
റിസ്വാന: ഫസ്റ്റ് ഡി.സി
റിസാന എച്ച്.കെ: സെക്കന്റ് ഡി.സി


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here