ലക്ഷദ്വീപിൽ ഇന്ന് 105 പേർക്ക് കൊവിഡ്

0
136

ലക്ഷദ്വീപിൽ ഇന്ന് 105 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

വിവിധ ദ്വീപുകളിലെ ഇന്നത്തെ കണക്കുകൾ:

കവരത്തി: 28
അഗത്തി: 7
അമിനി: 35
കടമത്ത്: 1
കിൽത്താൻ: 16
ചെത്ത്ലത്ത്: 6
ആന്ത്രോത്ത്: 2
കൽപ്പേനി: 11
മിനിക്കോയ്‌:
ബിത്ര: 0

എന്നിങ്ങനേയാണ് വിവിധ ദ്വീപുകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here