
രണ്ടു സഹോദരങ്ങളുടെ സ്നേഹത്തിന്റെ കഥ പറയുന്ന “മൈ രഹൂം യാ നാ രഹൂം” എന്ന ഹിന്ദി ഗാനം യൂറ്റൂബിൽ തരംഗമാവുന്നു. അനിയന്റെ ഓരോ വിഷമങ്ങളിലും തുണയാവുന്ന സഹോദരന്റെ വേഷം യാസർ.കെ.എം അവതരിപ്പിച്ചിരിക്കുന്നു. സിയാദ് അൽസബയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. 2015-ൽ ടി-സീരീസ് പുറത്തിറക്കിയ ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത് അർമാൻ മാലിക് ആണ്. റാഷി വിരാഗിന്റെതാണ് വരികൾ.
ലക്ഷദ്വീപിലെ പുതുമയാർന്ന കാഴ്ചകൾ ചിത്രീകരിച്ച് പുറത്തിറക്കിയ വീഡിയോ യൂറ്റൂബിൽ റിലീസ് ചെയ്തിരിക്കുകയാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക