സി.ഐ.എസ്.എഫില്‍ 1149 ഒഴിവുകള്‍

0
800

സി.ഐ.എസ്.എഫില്‍ (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്‌) കോണ്‍സ്റ്റബിള്‍, ഫയര്‍മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1149 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത:പ്ലസ്ടു സയന്‍സ് പാസായിരിക്കണം. പ്രായം 18 – 23. ഉയരം കുറഞ്ഞത് 170 സെന്റീമീറ്റര്‍ ആണ് വേണ്ടത്. നെഞ്ചളവ് 80 മുതല്‍ 85 സെന്റീമീറ്റര്‍ വരെ.
എഴുത്ത് പരീക്ഷയ്ക്കു പുറമെ ഫിസിക്കല്‍ എഫിഷ്യന്‍സ് ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയുമുണ്ടായിരിക്കും
അപേക്ഷ ഫീസ് – 100 രൂപ, എസ്.സി, എസ്. ടി, വിമുക്ത ഭടന്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 4
വിശദവിവരങ്ങള്‍ക്ക്  ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://cisfrectt.in/

Content Highlights: 1149 vacancies in CISF

Lakshadweep


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here