കടമത്ത്: ഭാരത് ജോഡോയുടെ ഭാഗമായി കടമത്ത് ദ്വീപിൽ എത്തിയ യാത്ര യുടെ അവസാന ദിനത്തിൽ വിവാദമായ ബി.ബി.സി ഡോക്യുമെന്ററി “INDIA THE MODI QUESTION” കടമത്ത് ഗവണ്മെന്റ് ആർട്സ് & സയൻസ് കോളേജ് പരിസരത്ത് പ്രദർശനം സംഘടിപ്പിച്ച് എൻ.എസ്.യൂ.ഐ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി.
എൻ.എസ്.യൂ.ഐ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി അദ്ധ്യക്ഷൻ അജാസ് അക്ബർ പരിപാടി ഉത്ഘാടനം ചെയ്തു. വരും നാളുകളിൽ വിവിധ ദ്വീപുകളിലായി പ്രദർശനം തുടരുമെന്ന് എൻ.എസ്.യൂ.ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക