ആന്ത്രോത്ത്: ഇടച്ചേരി ബ്രദേയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അടുത്ത രണ്ട് വർഷത്തേക്ക് ആണ് കമ്മിറ്റിയുടെ കാലാവധി. കെ.ടി സയിദ് ഫസൽ (പ്രസിഡന്റ്), എ. മിദ്ലാജ് (വൈസ് പ്രസിഡന്റ്), ബി. അബ്ദുൽ റസാഖ് (സെക്രട്ടറി), എം.പി അബുഹാശിം (ജോയിന്റ് സെക്രട്ടറി), കെ.പി ബിലാൽ (ജോയിന്റ് സെക്രട്ടറി), കെ.മുഹമ്മദ് റിയാസ് (ട്രഷറർ), എക്സിക്യൂട്ടീവ് മെമ്പർമാർ: എ. ഹിദായത്ത്, ആർ.എം. ഹുസൈൻ, എം.പി അബു ദുജ്ജാനത്തുള്ള, ബി. ഷംസുദ്ദീൻ, എം.പി. ഷമീർ, എം.പി ഉബൈദുള്ള, എം.പി സഫ്വാൻ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക