ആന്ത്രോത്ത്: സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ ട്രഷററും കണ്ണൂർ അൽ-മഖർ സ്ഥാപനങ്ങളുടെ കാര്യദർശിയുമായിരുന്ന കൻസുൽ ഉലമ ചിത്താരി കെ.പി.ഹംസ മുസ്ലിയാർ(ന.മ) അവർകളുടെ അനുസ്മരണവും ആന്ത്രോത്ത് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇന്നലെ രാത്രി നടന്ന അനുസ്മരണ സംഗമത്തിൽ ആന്ത്രോത്ത് ദ്വീപിലെ സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. സയ്യിദ് ബുർഹാനുദ്ധീൻ സഅദി, കോയ മുസ്ലിയാർ, എൻ.പി.അബുൽ ഹസൻ ബാഖവി, സയ്യിദ് മുഖ്താർ തങ്ങൾ, ഹാഷിം സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക