ആന്ത്രോത്ത്: നാഷണൽ യൂണിറ്റി ഡേയിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റണ് സംഘടിപ്പിച്ച് സായ് സ്പോർട്സ് ട്രൈനിംഗ് സെന്റർ. ജെട്ടിയിൽ നിന്നും തുടങ്ങി റാലി കോളേജ് ഗ്രൗണ്ടിൽ അവസാനിച്ചു.
ആന്ത്രോത്ത് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ ശ്രീമതി. കദീശാബി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എൻജിനീയർ, MGSSS പ്രിൻസിപ്പാൾ, മെഡിക്കൽ ഓഫീസർ, സ്റ്റേഷൻ ഹൗസ് ഓഫിസർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ, ടിച്ചേർസ്, RSC സെക്രട്ടറി, NSS വളണ്ടിയർമാർ, ലക്ഷദ്വീപ് പോലീസ്, CRPF, എൻ.വൈ.കെ, മറ്റ് ഡിപ്പാർട്ട്‌മെന്റ് തലവന്മാർ, ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു.
Content Highlights: Fit India Freedom Run 3.0 organized by Androth Sai Centre
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക